ശില്പോദ്യാനം @ സ്കൂള്‍
പൊതുവിദ്യാലയ ശില്പ പദ്ധതിയിലെ 2-ാം ശില്പം
പാലിയം ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍, ചേന്ദമംഗലം
2021 ഫെബ്രുവരി 12
വെള്ളി രാവിലെ 11 മണി
ഉദ്ഘാടനം ശ്രീ.എ.കെ.ബാലന്
ബഹു.സാംസ്ക്കാരിക നിയമകാര്യ
പട്ടികജാതി- പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി
അദ്ധ്യക്ഷന്‍
പ്രൊഫ. സി. രവീന്ദ്രനാഥ്
ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി